cinema

മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിലെ ഊട്ടിയിലെ വീടും ആരാധകര്‍ക്കായി തുറക്കുന്നു; പ്രണവിനും വിസ്മയയ്ക്കും പ്രത്യേകം റൂമുകളടക്കം ഉള്ള ബംഗ്ലാവില്‍ ഒരു ദിവസം താമസിക്കാന്‍ വേണ്ടത് 37000 രൂപ

അടുത്തിടെ നടന്‍ മമ്മൂട്ടി തന്റെ പനമ്പള്ളി നഗറിലെ വീട് ആരാധകര്‍ക്കായി തുറന്നു കൊടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ നടന്&zwj...